ഹരിത വിദ്യാലയം അവാർഡ്

ബ്ലോക്ക് തല പരിശോധനയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ നിന്നും ഉന്നത ഗ്രേഡോടുകൂടി പാമ്പുരുത്തി മാപ്പിള AUP സ്കൂൾ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ഗീത ടീച്ചർ ഹരിദ വിദ്യാലയ അവാർഡ് ഏറ്റുവാങ്ങി.