ഉറുദു ടാലന്റ് ടെസ്റ്റ് വിജയികൾ

പാമ്പുരുത്തി മാപ്പിള AUP സ്കൂളിലെ നാലു വിദ്യാർത്ഥികൾ അല്ലാമാ ഇക്ബാൽ ഉർദു സ്കോളർഷിപ് കരസ്ഥമാക്കി . നദ്‌വാ അഫ്രിൻ, സിദ്രാ കെ പി, ഫാത്തിമ കെ പി , അമൽ ഹാനി എന്നീ വിദ്യാർത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത് .