അൽമാഹിർ അറബിക് സ്കോളർഷിപ് ടെസ്റ്റിൽ പാമ്പുരുത്തി മാപ്പിള AUP സ്കൂളിലെ നാലു വിദ്യാർത്ഥികൾ സ്കൂൾ തല വിജയികളായി. ഹനാ ഫാത്തിമ, ഫാത്തിമ വി കെ , ഇനാം മുഹമ്മദ് , ആയിഷ ഹാർവാ എന്നീ വിദ്യാർത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്